ഓമശ്ശേരി (കോഴിക്കോട്): മുടൂർ
മേപ്പള്ളി
കിഴക്കേ പൊയിൽ മൊയ്ദീൻ കുഞ്ഞി മരണപ്പെട്ടു.
(72) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (10-11-2024-ഞായറാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക്. മേപ്പള്ളി ജുമാമസ്ജിദിൽ.
ഭാര്യ - പാത്തുമ്മ.
മക്കൾ - സൈനബ, ആരിഫ (late) റൈഹാനത്ത്,ഹസീന ,ഫൗസിയ ,കമറുന്നീസ .
കൊടിയത്തൂർ JDT മുൻ അദ്ധ്യാപകൻ എള്ളങ്ങൽ അഹമ്മദ് മാസ്റ്റർ (മുൻ റഫറി) എന്നവരുടെ ഭാര്യാ പിതാവാണ്.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്