Trending

അത്തിപ്പാറ : കറുകപ്പള്ളിൽസെബാസ്റ്റ്യൻ മരണപ്പെട്ടു.



തിരുവമ്പാടി (കോഴിക്കോട്): അത്തിപ്പാറ കറുകപ്പള്ളിൽ സെബാസ്റ്റ്യൻ മരണപ്പെട്ടു.

(74) _വയസ്സായിരുന്നു.

സംസ്കാരം - നാളെ 
(21-11-2024-വ്യാഴാഴ്ച) രാവിലെ 10 :00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി സെമിത്തേരിയിൽ. 

ഭാര്യ - മേരി  വളവനാനിക്കൽ കുടുംബാംഗം. 

മക്കൾ - ബിനോയി, ബിനീഷ. 

സഹോദരങ്ങൾ - മേരി, ജോർജ്, ബേബി, സിസ്റ്റർ നെസി , തങ്കച്ചൻ, ബിൻസി, പരേതനായ ജോസഫ്.

മരുമക്കൾ - ഷിൻസി (പാലാട്ടിയിൽ ), ജോഷി പുരയം പള്ളിൽ (കോട്ടയം),

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ