കാരശ്ശേരി (കോഴിക്കോട്): കക്കാട് ഗോശാലക്കൽ കുഞ്ഞി പോക്കർ എന്നവരുടെ ഭാര്യ കദീശുമ്മ മരണപ്പെട്ടു.
(68) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (05-11-2024-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക് കക്കാട് കുന്നത്ത് ജുമാ മസ്ജിദിൽ.
മക്കൾ :- ഷെരീഫ് ( സൗദി), അബ്ദുറഹിമാൻ (ഖത്തർ), ആമിന, റസിയ, സുഹറാബി , ഉമ്മുകുൽസു
മരുമക്കൾ - മൊയ്തീൻ കോയ ഹാജി (കുറ്റിക്കാട്ടൂർ), അബ്ദുസലാം മുസ്ലിയാർ (തോട്ടുമുക്കം), അബ്ദു സത്താർ (താത്തൂർ), കുഞ്ഞി പോക്കർ (തിരുവമ്പാടി), സജ്ന (തെനപറമ്പ് ചെറുവാടി), സജ്ന (ഓമശ്ശേരി).
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്