Trending

ഇയ്യാട്: ചളുക്കിൽ ദേവകി മരണപ്പെട്ടു.



ഉണ്ണികുളം (കോഴിക്കോട്):
ഇയ്യാട് ചളുക്കിൽ 
പരേതനായ  ഭാസ്കരൻ ഭാര്യ 
ദേവകി മരണപ്പെട്ടു.

(88)_ വയസ്സായിരുന്നു.

സംസ്കാരം- ഇന്ന് (03-11-2024-ഞായറാഴ്ച) പകൽ 11:00- മണിക്ക് വീട്ടുവളപ്പിൽ.

മക്കൾ - നയനസുധ (നന്മണ്ട പഞ്ചായത്ത് മുൻ അംഗം), നളിനാക്ഷൻ (റിട്ട. അസം റൈഫിൾസ്), ജീവസുധ, ചർമ്മ സുധ (മഹിളാ കോൺഗ്രസ് ബാലുശ്ശേരി മണ്ഡലം മുൻ പ്രസിഡൻ്റ്, ബ്ലോക്ക് കോൺ' കമ്മിറ്റി ജനറൽസെക്രട്ടറി), ബാലസുധ, സാന്ദ്രാനന്ദൻ

മരുമക്കൾ - പരേതനായ ടി.കെ. ബാലൻ മാസ്റ്റർ, (കൂളിപ്പൊയിൽ  ഡി.സി.സി. മുൻ അംഗം, നമ്മണ്ട കോ- ഓപറേറ്റീവ് ബാങ്ക് മുൻ പ്രസിഡൻ്റ്,  മുൻ വാർഡ് മെമ്പർ)
ഗീത നടുവണ്ണൂർ, ചന്ദ്രൻ (തലക്കുളത്തൂർ), ബാബുരാജ് (തുരുത്തിയാട് ), സുന്ദരൻ (ചെലപ്രം), സുഗില (താമരശ്ശേരി),

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ