കത്തറമ്മൽ (കോഴിക്കോട്): പന്നിയങ്ങാട്ട് പറമ്പിൽ താമസിക്കുന്ന അണ്ടോണ പാലത്തിങ്ങൽ പരേതനായ മരക്കാർ ഹാജിയുടെ മകൻ അബ്ദുറഹിമാൻ (അദുറു) മരണപ്പെട്ടു.
(70) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (10-11-2024-ഞായറാഴ്ച) രാവിലെ 09:00- മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ - 10:00-ണിക്ക് അണ്ടോണ ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ഭാര്യ - പാത്തുമ്മയ് .
സഹോദരങ്ങൾ - ജബ്ബാർ, പരേതനായ സലാം, ആസിയ, സുബൈദ.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്