Trending

പൂനൂർ : കോളിക്കൽ ഇല്ലപ്പൊയിൽ ഫാത്തിമ മരണപ്പെട്ടു.



പൂനൂർ (കോഴിക്കോട്) : കോളിക്കൽ പരേതനായ പണ്ടാരപ്പറമ്പിൽ അബൂബക്കർ ഹാജിയുടെ ഭാര്യ 
ഫാത്തിമ (ഇല്ലപ്പൊയിൽ) മരണപ്പെട്ടു.

(87) _ വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - നാളെ (10-11-2024- ഞായറാഴ്ച) രാവിലെ 09:30-ന് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ.

മക്കൾ - പി.പി.അബ്ദുൽ ഖാദർ മാസ്റ്റർ(റിട്ട: ഉറുദു അധ്യാപകൻ) പി.പി. അബുൽ ലത്തീഫ്, പി.പി. അബ്ദുസ്സലാം മാസ്റ്റർ ( റിട്ട: അറബിക്ക് അധ്യാപകൻ) ആസ്യ, റുഖിയ്യ (അധ്യാപിക സലഫി മദ്റസ കോളിക്കൽ. ) ഷഹർബാൻ( അധ്യാപിക  ജി.എം.യു.പി. സ്കൂൾ പൂനൂർ ) പരേതയായ സൽമ.

മരുമക്കൾ - അമ്മദ് എം.പി, ഇബ്രാഹിം എം (അബൂദാബി) ഇ.വി.അബ്ബാസ് (റിട്ട: അധ്യാപകൻ) , ആയിശ ടീച്ചർ (റിട്ട: അധ്യാപിക), സുലൈഖ, അസ്മ ടീച്ചർ (അങ്കണവാടി വർക്കർ കോളിക്കൽ) ജമീല .


നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ