Trending

കൂടരഞ്ഞി: മണ്ണുപുരയിടത്തിൽ കമലാക്ഷി മരണപ്പെട്ടു.



കൂടരഞ്ഞി (കോഴിക്കോട്): മഞ്ഞപ്പൊയിൽ പരേതനായ മണ്ണുപുരയിടത്തിൽ ദാമോദരന്റെ ഭാര്യ കമലാക്ഷി മരണപ്പെട്ടു.

(88) _വയസ്സായിരുന്നു.

സംസ്കാരം - ഇന്ന് (20-11-2024-ബുധനാഴ്ച) വൈകിട്ട് 04:00- മണിക്ക് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

മക്കൾ - പരേതനായ ദിനേശൻ,പരേതനായ വിജയൻ, പീതാംബരൻ, ചന്ദ്രൻ,ഗണേശൻ, സുരേഷ്. 

മരുമക്കൾ - ഓമന (പൂവാറൻ തോട്), സുലോചന (പുന്നക്കൽ ),ശ്യാമള (മുൻ പഞ്ചായത്ത് പ്രസിഡന്റ്),ഷിൽജ (പരപ്പൻ പൊയിൽ ),നിഷ (ഒറീസ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ