കൂടരഞ്ഞി (കോഴിക്കോട്): കൂമ്പാറ പുഷ്പഗിരി കോതമ്പനാനിയിൽ ജോസഫ് (പാപ്പച്ചൻ) മരണപ്പെട്ടു.
(85) _ വയസ്സായിരുന്നു.
സംസ്കാരo - നാളെ (03-11-2024-ഞായറാഴ്ച) വൈകീട്ട് 04:30 -ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.
ഭാര്യ - പാരേതയായ മേരി പാറമ്പുഴ കുടുബാംഗം.
മക്കൾ - ലാലി, ലിസി, ലിനീഷ്, ലിനോജ
മരുമക്കൾ - ഷാജു കൊടൂർ (കണ്ണോത്ത്), ബാബു മേട്ടയിൽ (പള്ളിക്കുന്ന്), സ്മിത മീനാട്ട്കുന്നേൽ (ചെമ്പുകടവ്), സിജോ ഓസേപ്പ്പറമ്പിൽ (തോട്ടുമുക്കം).
Tags:
വേർപാട്