കൊടുവള്ളി (കോഴിക്കോട്): വാവാട് ഇരുമോത്ത്
പരേതനായ വെള്ളച്ചാലിൽ അബ്ദുറഹിമാൻ കുട്ടി ഹാജി കൊടുവള്ളി യുടെ ഭാര്യ ഫാത്തിമ മരണപ്പെട്ടു.
(80) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്ക്കാരം - (11-11-2024-തിങ്കളാഴ്ച) രാവിലെ 09:00 -മണിക്ക് ഇരു മോത്ത് ജമാ മസ്ജിദിൽ, 09:30-ന് വാവാട് ഖബർസ്ഥാൻ മുമാ മസ്ജിദിൽ.
പരേതരായ ഇരുമോത്ത് അബ്ദുറഹിമാൻ കുട്ടി ഹാജി യുടെയും, കുഞ്ഞാമിന ഉമ്മ യുടെയും മകളാണ്.
സഹോദരങ്ങൾ - അബ്ദുൽമജീദ്, മുഹമ്മദ്, മൊയ്തീൻഷാ, സൈനബ.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്