പുതുപ്പാടി (കോഴിക്കോട്): വെസ്റ്റ് കൈതപ്പൊയിൽ പുഴംകുന്നുമ്മൽ ഭർത്താവ് - പരേതനായ ഹംസ യുടെ ഭാര്യ
ഫാത്തിമ മരണപ്പെട്ടു.
(83) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - നാളെ (07-11-2024-വ്യാഴാഴ്ച) രാവിലെ 09:15- ന് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ.
മക്കൾ - അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, റുക്കിയ, സക്കീന, റംല, ഫൈസലാബി ,സാഹിറ
മരുമക്കൾ - സുബൈദ, മറിയ, മൊയ്തീൻ, മുഹമ്മദ്, ഹൈദ്രു, മരക്കാർ, അഷ്റഫ്.
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്