വെന്നിയൂർ (മലപ്പുറം): വാളക്കുളം പാറമ്മൽ മഹല്ല് പ്രസിഡൻ്റ് പാലശ്ശേരി ഇത്തിക്കൽ (പൂങ്ങാട്ടിൽ) അഹമ്മദ് ഹാജി മരണപ്പെട്ടു.
68) --വയസ്സായിരുന്നു.
ഖബറടക്കം -ഇന്ന് (15-11-2024-വെള്ളിയാഴ്ച) പകൽ 11:30-ന് വെന്നിയൂർ പാറമ്മൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.
വെന്നിയൂർ സെയിഫ് വേ കോംപ്ലക്സ്, അബൂദാബി സെയിഫ് വേ ഇലക്ട്രിക്കൽ തുടങ്ങിയവയുടെ ഉടമയാണ്,
പരേതരായ പാലശ്ശേരി ഇത്തിക്കൽ കുഞ്ഞലവിയുടെയും കക്കാട് കല്ലുങ്ങൽ കുഞ്ഞിപ്പാത്തുമ്മ ഹജ്ജുമ്മയുടെയും മകനാണ്.
ഭാര്യ - മൈമൂനത്ത് ഇരിങ്ങല്ലൂർ എടക്കണ്ടൻ കുടുംബാംഗം.
മക്കൾ - മുനീറ, സൽമ, സാദിഖ്.
സഹോദരങ്ങൾ - മുഹമ്മദ്, അബ്ദുറസാഖ്, ഇത്തിക്കുട്ടി, ആയിശ, ഖദീജ, സക്കീന, ഫൗസിയ.
മരുമക്കൾ - ഫൈസൽ (എടക്കണ്ടൻ ), നൂറുദ്ദീൻ (പുറത്തൂർ),
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്