തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തിയുടെ ഭാര്യ ഏലിക്കുട്ടി
(81) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (12-11-2024-ചൊവ്വാഴ്ച) വൈകിട്ട് 04:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പരേത കുമ്പാറ പാലിയക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ - ലിസി, ഡോണി, ഷെല്ലി.
മരുമക്കൾ - ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്), ടെസി കുളമക്കാട്ട് (ചങ്ങരോത്ത്), ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ).
Tags:
വേർപാട്