Trending

പെരിന്തൽമണ്ണ : മരുതല സ്വദേശി വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു



ദുബായ്: മലയാളി യുവാവ് ദുബായിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് 
ആണ് ദുബായിലെ ജബൽ അലിയിൽ ഹൃദയാഘാതം മൂലം മരിച്ചത്. 

(38) _വയസ്സായിരുന്നു.

ദുബായിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം 10 ദിവസം മുൻപാ‌ണ് നാട്ടിൽ നിന്ന്  അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. 

അവിടെ ഡ്രൈവറായിരുന്നു. 
പതിനഞ്ച് വർഷത്തോളമായി പ്രവാസിയാണ്.

മാതാവ് - ഫാത്തിമ, 

ഭാര്യ - ജസ്ന. 

മക്കൾ - നിദ ഫാത്തിമ, നിഹ ഫാത്തിമ. 

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിൽ കൊണ്ട് പോയി ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.




നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു





മാതാവ് -
ഫാത്തിമ (കണ്ടകത്ത്).

ഭാര്യ -
തിരുത്തൂക്കിൽ ജസ്ന (മുതുകുർശ്ശി).

മക്കൾ - നിദ ഫാത്തിമ (ഏഴാം ക്ലാസ് വിദ്യാർത്ഥിനി ), നിഹ ഫാത്തിമ (യു.കെ.ജി.)

സഹോദരങ്ങൾ - ഖദീജ , ആയിഷ , മൂസ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ