Trending

ജോലിക്കിടെ ഗ്രൈൻണ്ടർ ദേഹത്തു വീണ് അതിഥി തൊഴിലാളി മരിച്ചു.



കൊണ്ടോട്ടി (മലപ്പുറം): കോടങ്ങാട്ടെ ഡയാലിസിസ് കേന്ദ്രത്തിൽ ഷെഡ്ഡിന്റെ ജോലിക്കിടെ ഗ്രൈൻഡർ ദേഹത്തുതട്ടി ഗുരുതര പരുക്കേറ്റ് തൊഴിലാളി മരിച്ചു. ഉത്തർപ്രദേശ് സ്വദേശി സദ്ദാം ഹുസൈൻ ആണ് മരിച്ചത്.

 (32) _ വയസ്സായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. ഷെഡ്ഡിലെ ജോലിക്കിടെ ഗ്രൈൻഡർ വീണപ്പോൾ  ദേഹത്തേക്കു പതിക്കുകയായിരുന്നു. ചെറിയ ഉയരത്തിൽ നിന്നാണു വീണതെങ്കിലും ഗ്രൈൻഡറിന്റെ ബ്ലേഡ് തട്ടി ഗുരുതര പരുക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ