ബദിയഡുക്ക (കാസർഗോഡ്):
തുണി ഉണക്കാനിടുമ്പോൾ വൈദ്യുതിലൈനിൽ തട്ടി ഷോക്കേറ്റ് പെൺകുട്ടി മരിച്ചു.
പെർള ഇഡിയടുക്കയിലെ ബി.ആർ. ഫാത്തിമ ആണ് മരിച്ചത്.
(16) _വയസ്സായിരുന്നു.
ഇന്നലെ ബുധനാഴ്ച രാവിലെയാണ് സംഭവം.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ മാതാവ് ഔവ്വാബിക്കും ഷേക്കേറ്റു.
പിതാവ് - ഇസ്മയിൽ.
സഹോദരങ്ങൾ - മുഹമ്മദ് ഇഷാക്ക്, മുഹമ്മദ് ഷാനിദ്, മുഹമ്മദ് ആഷിഫ്, ഇബ്രാഹിം ഖലീൽ.
സംഭവത്തിൽ ബദിയഡുക്ക പോലീസ് ഇൻക്വസ്റ്റ് നടത്തി.
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്