വേങ്ങൂർ (മലപ്പുറം): പരേതനായ
കുഞ്ഞികമ്മുവിൻ്റെ മകൻ കിഴിശ്ശേരി ആലി ഹാജി മരണപ്പെട്ടു.
(92) _വയസായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന്(14-11-2024-വ്യാഴാഴ്ച) ഉച്ചയ്ക്ക് 02:45 -ന്
വേങ്ങൂർ മഹല്ല് ജുമാമസ്ജിദിൽ.
ഏറെ വർഷം പെരിന്തൽമണ്ണ കക്കൂത്ത് ആയിരുന്നു താമസം.
കക്കൂത്ത് പരേതനായ കിഴിശ്ശേരി കമ്മുക്കുട്ടി സഹോദരനാണ്.
ഭാര്യ -
പരേതയായ വിയ്യുമ്മ
മക്കൾ -
പരേതനായ ബഷീർ,
യൂസഫ് ,അസ്മാബി ,
റഹ്യാനത്,സലീന ,
അഫ്സത്ത്,നൗഷാദ്.
മരുമക്കൾ -
സുബൈദ പാങ്ങയിൽ (പുത്തനഴി),ഖദീജ നൻപള്ളി (കീഴാറ്റൂർ ),
അബൂബക്കർ പുളിയകാട്ടിൽ (ഐലക്കര),ആലിക്കുട്ടി കണ്ടൻതൊടി (വെട്ടത്തൂർ),ഉസ്മാൻ കൊണ്ടുകാവിൽ (കരുവാരകുണ്ട് ),
മുഹമ്മദ് വേങ്ങൂർ കളത്തിൽ (കോളപ്പറമ്പ്),
ഷമീമ പനോളി (കേരള എസ്റ്റേറ്റ് ).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്