കൂടരഞ്ഞി (കോഴിക്കോട്): കൂട്ടക്കര താമസിക്കുന്ന വട്ടപ്പറമ്പിൽ രാമൻകുട്ടി മരണപ്പെട്ടു.
(69)_വയസ്സായിരുന്നു.
സംസ്കാര ചടങ്ങുകൾ - ഇന്ന് (17-11-2024-ഞായറാഴ്ച) രാവിലെ 09.00 മണിക്ക് വീട്ടിൽ ആരംഭിച്ചു. ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപോയിൽ പൊതു ശ്മശാനത്തിൽ..
ഭാര്യ - സരോജിനി.
മക്കൾ - മിനി , രജനി, അനിൽ.
രതീഷ് (ഓമശ്ശേരി), കൃഷ്ണൻകുട്ടി (പാലക്കാട്), അജിത (കൂടരഞ്ഞി).
Tags:
വേർപാട്