കിഴക്കോത്ത് (കോഴിക്കോട്): എളേറ്റിൽ തറോൽ കണിയാക്കൽ പരേതനായ ചേരിയങ്ങൽ അബ്ദുല്ലയുടെ ഭാര്യ ഉമ്മയ്യ മരണപ്പെട്ടു.
(70) _ വയസ്സായിരുന്നു..
മയ്യിത്ത് നിസ്കാരം - നാളെ (08-11-2024- വെള്ളിയാഴ്ച) രാവിലെ 08:30-ന് തറോൽ ജുമാ മസ്ജിദിൽ, 9:00-മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
മക്കൾ: അമാനത്ത് റഷീദ് ഒടുങ്ങാക്കാട്, അഹമ്മദ് കബീർ (A to Z), സൗദ, റംല.
മരുമക്കൾ - കണിയാറക്കൽ അബ്ദുറഹിമാൻ, ജമാൽ (ചേരിയങ്ങൽ), സാബിറ (കാരക്കുന്ന്),
ഷംന (കുന്ദമംഗലം).
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്