തിരുർ (മലപ്പുറം): കൺമനം തെക്കുംമുറി മമ്മിപ്പീടികക്ക് സമീപം താമസിക്കുന്ന പാറയിൽ കുഞ്ഞിമുഹമ്മത് മരണപ്പെട്ടു.
(73)_വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (01-11-2024-വെള്ളിയാഴ്ച) രാത്രി 09:30-ന് തിരൂർ
കൺമനം തെക്കുംമുറി ഖമ്പർ സ്ഥാൻ ജുമാമസ്ജിദിൽ.
ഭാര്യമാർ - സൈനബ , പരേതയായ ആമിന കുട്ടി .
മക്കൾ - നൗഷാത് ,സമീർ ,ഫസൽ, ജസീല. ഷഫീഖ് , ശരീഫ് ,ഷറീന,
മരുമക്കൾ - മുസ്തഫ (അന്താവൂർ) സുൽഫത്ത് (വെട്ടിച്ചിറ) റുക്കിയ (കടുങ്ങാത്തുണ്ട് ) ജാ സർ (കരിങ്ങപ്പാറ) ബസ് ലി (വെങ്ങാട്) അസ്മിൻ (മതിലകം) ബാസിൽ (പുതിയങ്ങാടി).
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
Tags:
വേർപാട്