കോട്ടൂർ (കോഴിക്കോട്): പടിയക്കണ്ടി പറയൻ്റെ കുഴിയിൽ ജാനകി അമ്മ മരണപ്പെട്ടു.
(97) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (10-11-2024) രാത്രി 09:30 -ന് പടിയക്കണ്ടി പുന്നക്കോത്ത് പറമ്പിൽ.
ഭർത്താവ് - പരേതനായ കുഞ്ഞിക്കൃഷ്ണൻ നായർ.
മക്കൾ - ഗംഗാധരക്കുറുപ്പ്, ലീല, ബാലാമണി, നാരായണൻകുട്ടി, രവീന്ദ്രൻ, വിജയൻ, ഉണ്ണി, പരേതനായ കുഞ്ഞിരാമക്കുറുപ്പ്.
മരുമക്കൾ -
രാധ (ഉള്ള്യേരി 19), സരോജിനി (പൈതോത്ത്), ഗംഗാധരൻ നമ്പ്യാർ (നരക്കോട്, മേപ്പയ്യൂർ), ബാലകൃഷ്ണൻ നായർ (പൂനത്ത്), ഷീബ (കരുവണ്ണൂർ), ഷീബ (കോട്ടൂർ), ഷൈനി (കൂത്താളി), നിഷിത (മണ്ണാംപൊയിൽ).
Tags:
വേർപാട്