പുല്ലുരാംപാറ (കോഴിക്കോട്): തോട്ടുമുഴി വരകിൽ മത്തായിയുടെ ഭാര്യ റോസമ്മ (ലിസ്സി) മരണപ്പെട്ടു.
(61) _ വയസ്സായിരുന്നു.
സംസ്കാരം - നാളെ (19-11-2024-ചൊവ്വാഴ്ച) രാവിലെ 09:00- മണിക്ക്
ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
പരേത ചെമ്പുകടവ്, ചാലിൽ കുടുംബാഗമാണ്.
മക്കൾ - സിസ്റ്റർ അനീറ്റ മാത്യു MSMI (നിലമ്പൂർ),സിസ്റ്റർ ശാലോം മാത്യു അമലഗിരി MSMI (നിലമ്പൂർ),അനീഷ് മാത്യു.
മരുമകൾ - അമലു വിൽസൺ തറപ്പിൽ (തിരുവമ്പാടി).
Tags:
വേർപാട്