കൂടരഞ്ഞി (കോഴിക്കോട്):
കൽപ്പൂര്, പുഴിയോറമ്മൽ
കുഞ്ഞന്റെ മകൻ സജീഷ് മരണപ്പെട്ടു.
(42) _ വയസ്സായിരുന്നു.
സംസ്കാരം - നാളെ (11-11-2024-തിങ്കളാഴ്ച) രാവിലെ 10 :00- മണിക്ക് വീട്ടുവളപ്പിൽ.
അമ്മ - സാവിത്രി
ഭാര്യ - രമ്യ .
മകൾ - അഥിത.
Tags:
വേർപാട്
Our website uses cookies to improve your experience. Learn more
ശരി