അത്തോളി (കോഴിക്കോട്): വേളൂർ ഹെൽത്ത് സെൻ്ററിന് സമീപം തെയ്യത്തം കണ്ടി രാരിച്ചൻ കുട്ടി മരണപ്പെട്ടു.
(76) _ വയസ്സായിരുന്നു.
സംസ്കാരം - (07-11-2024-വ്യാഴാഴ്ച) രാവിലെ 9:00_ മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ - ലക്ഷ്മി.
മകൻ - റിജിൽ രാജ്.
സഹോദരങ്ങൾ - കണാര കുട്ടി, കുഞ്ഞിരാമൻ, കല്യാണി, പരേതയായ ദേവി.
Tags:
വേർപാട്