അത്തോളി (കോഴിക്കോട്): കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ മരണപ്പെട്ടു.
(65) _ വയസ്സായിരുന്നു.
സംസ്കാരം - ഇന്ന് (06-11-2024-ബുധനാഴ്ച) രാത്രി 11:00- മണിക്ക് വീട്ടുവളപ്പിൽ.
പരേതരായ കുറ്റിയിൽ ചന്ദ്രൻ്റെയും മാതയുടെയും മകനാണ്.
ഭാര്യ - പ്രഭാവതി.
മക്കൾ - പ്രവീഷ് (കുവൈത്ത്), അനുവിന്ദ് (ബാംഗ്ളൂർ).
സഹോദരങ്ങൾ - പരേതരായ മന്ദൻ, പെരച്ചൻ.
മരുമകൾ - മേഘ്ന പ്രവീഷ് (കൊങ്ങന്നൂർ).
Tags:
വേർപാട്