കോഴിക്കോട്: മണ്ണൂർ പ്രബോധനി കോപ്പറേറ്റീവ് ബാങ്കിന് സമീപം ഗ്രയ്സ് ഹൗസ് ഉസ്മാൻ ൻ്റെ മകൻ
ഡോ. മുർഷിദ് അൻസാദ്
(ഫാത്തിമ ഡെന്റൽ കെയർ) മരണപ്പെട്ടു.
(41) - വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (05-11-2024-ചൊവ്വാഴ്ച) വൈകിട്ട് അസർ നിസ്കാരത്തിന് ശേഷം ചാലിയം ജുമാമസ്ജിദിൽ .
ഭാര്യ - റാഷിദ.
മക്കൾ - ഫാത്തിമ, അലീന.
സഹോദരി ഡോ. സഹനാസ്.
ഫാറൂഖ് കോളേജ് ഹൈസ്കൂൾ റിട്ടയേഡ് അധ്യാപകൻ കബീർ മാസ്റ്ററുടെ പെങ്ങളുടെ മകനാണ് പരേതൻ..
നാഥൻ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്