അരീക്കോട് (മലപ്പുറം): ഉഗ്രപുരം - ആലുക്കൽ സ്വദേശിയായ പരേതനായ ബേപ്പൂകാരൻ അബ്ദുൽ അസീസ് എന്നവരുടെ ഭാര്യ
എ കെ.ഫാത്തിമ കുട്ടി മരണപ്പെട്ടു.
(87) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (03-11-2024-ഞായറാഴ്ച) രാവിലെ 10:00-മണിക്ക് മഞ്ഞപ്പറ്റ ജുമാ മസ്ജിദിൽ.
മക്കൾ - ഹഫ്സത്ത്, അബൂബക്കർ (Rtd. PWD), റംല, ഹബീബ, മൈമൂന, നസീറ, ശിഹാബുദ്ദീൻ, റൈഹാന, സജ്ന.
മരുമക്കൾ -
വളപ്പിൽ ഉസ്സൻ കുട്ടി മമ്പാട്, AK സക്കിയ ടീച്ചർ, പരേതനായ വി സി.അബ്ദു സ്സമദ്- ( Rtd. CI police), ഉമർ ഇരുവേറ്റി, സലീം സുല്ലമി _ എടക്കര, പരേതനായ ബി കെ.മുസ്തഫ - മമ്പാട് (കോ ഓപ്പറേറ്റീവ് ബാങ്ക്), സുമയ്യ നർഗീസ് - ടീച്ചർ GHSS വൈത്തിരി, നജീബ് കാ രങ്ങാടൻ - എ ഐ എ. കോളേജ് - കുനിയിൽ, വി അബ്ദുൽ ജബ്ബാർ - വട്ടപ്പൊയിൽ - വാലില്ലാ പുഴ(ജിദ്ദ)
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്