കോട്ടക്കൽ (മലപ്പുറം): പൂക്കിപറമ്പ് ബീരാൻ മാസ്റ്റർ ഭാര്യ പി.പി. ആയിഷ ബീവി മരണപ്പെട്ടു.
(70) _ വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (15-11-2024- വെള്ളിയാഴ്ച) വൈകിട്ട് 03:30 -ന് പൂക്കി പറമ്പ് അപ്ല ജുമാ മസ്ജിദിൽ.
കടലുണ്ടി കക്കാട്ട് അബ്ദുള്ളയുടെയും,
പരേതയായ പാത്തിമ്മ കുട്ടിയുടെയും മകളാണ്.
മക്കൾ - ഫൈസൽ , അമീൻ,ഖലീൽ, ജമീൽ, സീനത്ത്, ഹസീന ബാനു,
സഹോദരങ്ങൾ - അസ്സയ്നാർ (അരീക്കോട്) , അഹമ്മദ് കുട്ടി (കടലുണ്ടി ), പരേതനായ അബ്ദുറഹിമാൻ , ബീവി (ചാലിയം).
നാഥൻ മഹതിയുടെ പാപങ്ങൾ പൊറുത്ത് കൊടുക്കട്ടെ മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു
Tags:
വേർപാട്