മാത്തോട്ടം (കോഴിക്കോട്): മാത്തോട്ടം കുത്ത്കല്ല് റോഡ് 'അൽഹംദ്'
വസതിയിൽ
പുതിയ വീട്ടിൽ പി.വി. മുഹമ്മദ് റാഫി (റഫീക്ക്-60- വയസ്സ്) മരണപ്പെട്ടു.
ഗ്ലോബൽ ഏജൻസീസ് (വട്ടാംപൊയിൽ), ജോക്കി ഗാർമെന്റ് (ഫോക്കസ് മാൾ) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
മുഹമ്മദ് റാഫി ഫൗൻഡേഷൻ, കാലിക്കറ്റ് ചേംബേർസ്, 'ആശ', ഗാർമെന്റ് സ് ഡീലേർസ് അസോസിയേഷൻ തുടങ്ങിയ സംഘടനാ ഭാരവാഹിയാണ്.
പരേതരായ പുതിയ വീട്ടിൽ അഹമ്മദ് കോയ, കടാക്കലകം (കെ.എ) ഫാത്തിമ ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ - ജൗസാനത്ത്.
മക്കൾ - റഷ ഫാത്തിമ, അൻഷിൽ, ഷൈഹ.
സഹോദരങ്ങൾ - ബുഷറ, ഷമീർ (പ്ലസ് ടു ഫർണിഷേർസ്), റിയാസ്, ഫിറോസ് (ഇരുവരും പാം പ്ലാസ്റ്റിക്സ്).
മയ്യിത്ത് നിസ്ക്കാരം - നാളെ (27--03-2025-വ്യാഴാഴ്ച)രാവിലെ 10:00 -മണിക്ക് മാത്തോട്ടം ഖബർസ്ഥാൻ പള്ളിയിൽ.
മരുമകൻ - നൈഷാൻ (ഖത്തർ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്