പുതുപ്പാടി (കോഴിക്കോട്): ഈങ്ങാപുഴ , മുണ്ടൻചിറയിൽ ഫ്രാൻസിസ് എം ജോസഫ് (69) വയസ്സ് നിര്യാതനായി.
സംസ്കാരം - (30-03-2025- ഞായറാഴ്ച) ഉച്ചയ്ക്ക് 2:00- മണിക്ക് സ്വഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സെന്റ്റ് വിൻസെൻറ് ചർച്ച്, ഈങ്ങാപ്പുഴയിലെ പ്രാർത്ഥനകൾക്ക് ശേഷം പുതുപ്പാടി സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും.
ഭാര്യ - ഫിലോമിന ഫ്രാൻസിസ് (വട്ടുകളത്തിൽ)
മക്കൾ - ഗ്ലെന്നി എം ഫ്രാൻസിസ് (ഓസ്ട്രേലിയ) ഗ്ലൈസൺ എം ഫ്രാൻസിസ് (ബാംഗ്ലൂർ ) ഗ്ലാഡ്‌വിൻ എം ഫ്രാൻസിസ് (ഓസ്ട്രേലിയ)
സഹോദരങ്ങൾ - പരേതയായ റോസമ്മ വല്ലത്തറ (മാന്നാനം, കോട്ടയം), ലൂസി മെഴുകനാൽ (ചിപ്പിലിത്തോട് കോഴിക്കോട് ) , ജെസ്സി വാണിയപ്പുരയ്ക്കൽ (പെരുവണ്ണാമൂഴി കോഴിക്കോട് ) .
മരുമക്കൾ - ബിന്ദി (ഓസ്ട്രേലിയ) താര (ബാംഗ്ലൂർ) സ്റ്റെഫി (ഓസ്ട്രേലിയ)
Tags:
വേർപാട്