Trending

തൃപ്പൂണിത്തുറയിൽ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിൽ വിദ്യാർഥി മുങ്ങി മരിച്ചു



കൊച്ചി: തൃപ്പൂണിത്തുറയിൽ വിദ്യാർഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബൽ പബ്ലിക് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ആകാശ് (15- വയസ്സ്) ആണ് മരിച്ചത്. 

തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിൽ ആണ് വിദ്യാർഥി മുങ്ങി മരിച്ചത്.

ഹിൽ പാലസ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള തൃപ്പൂണിത്തുറ എആർ ക്യാമ്പിന് സമീപമുള്ള കുളത്തിൽ ഇറങ്ങിയ മൂന്ന് കുട്ടികളിൽ ഒരാളാണ് മരിച്ചത്. ആകാശിൻ്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ