മാവൂർ (കോഴിക്കോട്): കുറ്റിക്കടവ് തോട്ടത്തിൽ വി.പി മുഹമ്മദ് ഹാജിയുടെ ഭാര്യ ആയിഷ (73-വയസ്സ്) മരണപ്പെട്ടു.
മക്കൾ - മറിയം, സുബൈദ, സുഹറ, അലി, ജഅ്ഫർ, അബ്ദുൽ ജലീൽ, സഫിയ, നഫീസ, അബ്ദുൽ ശുകൂർ.
മരുമക്കൾ - സുലൈമാൻ (ആക്കോട്), അബ്ദുള്ള കുട്ടി (മാവൂർ), കുഞ്ഞാലി (അരയങ്കോട്),
ഹസ്സൻ (മാവൂർ), അൻവർ സാദത്ത് (കൊടിയത്തൂർ),
ഷാനിജ (തിക്കോടി) , ജംഷീന (പെരുമണ്ണ ),
തസ്ലീന (കല്ലേരി ) , നഫീസതുൽ മിസ്രിയ ( ചെറുവാടി).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്