Trending

ഒളവട്ടൂർ: കോഴിപ്പറമ്പൻ ആയിഷ മരണപ്പെട്ടു.



കൊണ്ടോട്ടി (മലപ്പുറം): പുളിക്കൽ ഒളവട്ടൂർ പൻച്ചികപള്ളിയാളി  തോയാട്ട്  കോഴിപ്പറമ്പൻ അലവി യുടെ ഭാര്യയും വാഴക്കാട് പരേതരായ കാമ്പ്രത്തിക്കുഴി പള്ളിപ്പറമ്പൻ  അലി , കുഞ്ഞിപ്പാത്തുമ്മ  എന്നവരുടെ മകളുമായ  ആയിഷ  (57-വയസ്സ്) മരണപ്പെട്ടു.

മക്കൾ - ഹാജിറ , അബ്ദുൽ ലത്തീഫ് , ഖൈറുന്നിസ.

മരുമക്കൾ - അലവി ചീക്കോട്, സെയ്ദ് മാസ്റ്റർ കീഴ്പ്പറമ്പ്, ആരിഫ പള്ളിപ്പുറായ.

മയ്യിത്ത് ഖബറടക്കം - ഇന്ന് വൈകിട്ട് 06:00- മണിക്ക് പൻചികപ്പള്ളിയാളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ