പുതുപ്പാടി (കോഴിക്കോട്): തൊട്ടടുത്ത മരണ വീട് സന്ദർശിച്ചു വീട്ടിൽ തിരിച്ചെത്തിയ വയോജികൻ കുഴഞ്ഞ് വീണ് മരിച്ചു .
മലോറം അമ്പലപ്പടി മഞ്ഞോറമ്മൽ ബഷീർ (ലോറിഓണർ &ഡൈവർ (67- വയസ്സ്) ആണ് മരിച്ചത്.
തൊട്ടടുത്ത മരണ വീട് സന്ദർശിച്ചു വീട്ടിൽ തിരിച്ചെത്തിയ ശേഷം കുഴഞ്ഞു വീഴുകയായിരുന്നു ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് രാവിലെ ആയിരുന്നു സംഭവം
മയ്യിത്ത് നിസ്കാരം - ഇന്ന് (12-04-2025-ശനിയാഴ്ച) വൈകിട്ട്: 04:-15 ന് മലോറം ജുമാമസ്ജിദിൽ.
ആരാമ്പ്രം
മഞ്ഞോ റമ്മൽ ആയിരുന്നു മുമ്പ് താമസിച്ചിരുന്നത്. വീട് വിറ്റ് പുതുപ്പാടിയിലേക്ക് താമസം മാറിയതാണ്
ഭാര്യ - റസീന .
മക്കൾ - സൽമാൻ ഷാനിൽ, മുഹമ്മദ് മിൻഹാജ് ബഷീർ .
ബഷീർ
(ലോറി ഓണറും
ലോറി ജീവനക്കാരനുമാണ് ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്