Trending

കാളിയാമ്പുഴ: വെട്ടികുളങ്ങരയിൽ ജൈനമ്മ നിര്യാതയായി



തിരുവമ്പാടി കോഴിക്കോട്): പുല്ലൂരാമ്പാറ കാളിയാമ്പുഴ വെട്ടികുളങ്ങരയിൽ പരേതനായ ജോർജിന്റെ ഭാര്യ ജൈനമ്മ (65)വയസ്സ് നിര്യാതയായി. 

സംസ്കാരം-നാളെ (03-04-2025-വ്യാഴാഴ്ച)  രാവിലെ 10:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം പുല്ലൂരംപാറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ

പരേത തോട്ടുമുക്കം കണിയാംകുന്നേൽ  കുടുംബാംഗം. 

മക്കൾ - ജ്യോതിഷ്, ജയേഷ്, അൽഫോൻസ (ഓസ്ട്രേലിയ). 

മരുമക്കൾ - ആശ ജ്യോതിഷ്, അലീന (കിഴക്കേപറമ്പിൽ), ഫ്രാങ്കോ താഞ്ചൻ. (ഓസ്ട്രേലിയ).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ