കൂടരഞ്ഞി (കോഴിക്കോട്): കാരാട്ടുപാറ മണ്ണുപുരയിടത്തിൽ വിനോദിന്റെ ഭാര്യാമാതാവ് ലീല (71) വയസ്സ് നിര്യാതയായി.
ഭർത്താവ് - ചന്തുകുട്ടി
മക്കൾ - മഞ്ജു, അനു, അജി.
മരുമക്കൾ - വിനോദ്, മനോജ്, റെജി
സംസ്കാരം ഇന്നലെ (07-04-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 02:30-ന് കാരാട്ടുപാറ.
Tags:
വേർപാട്