Trending

ഓങ്ങല്ലൂർ പോക്കുപ്പടി കൊപ്പൻ മരക്കാർ ഹാജി മരണപ്പെട്ടു.



ഓങ്ങല്ലൂർ (പാലക്കാട്): 
പോക്കുപ്പടി മുൻ മഹല്ല് പ്രസിഡണ്ട് 
പോക്കുപ്പടി കൊപ്പൻ മരക്കാർ ഹാജി (70- വയസ്സ്) മരണപ്പെട്ടു

 ഖബറടക്കം - നാളെ (16-04-2025-ബുധനാഴ്‌ച) രാവിലെ പോക്കുപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

ഭാര്യ - ഖദീജ.

മക്കൾ - മുഹമ്മദ് അർസൽ, ഫൈസൽ, സജിന, മുംതാസ്.

സഹോദരങ്ങൾ -
സിദ്ദീഖ്, ഉമ്മർ, മുഹമ്മദലി, ഹംസ, അസീസ്.

മരുമക്കൾ - ഫബിന, രജുല, നാസർ, ഉസ്മാൻ.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ