Trending

താഴെ കൂടരഞ്ഞി: പുത്തൻവീട്ടിൽ അബ്ദുറഹ് മാൻ മരണപ്പെട്ടു.



കൂടരഞ്ഞി (കോഴിക്കോട്): താഴെ കൂടരഞ്ഞി താമസിക്കുന്ന പുത്തൻവീട്ടിൽ അബ്ദുറഹ് മാൻ  (അന്തുറു അണ്ണൻ - 62 വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്ക്കാരം -
ഇന്ന് (11-04-2025-വെള്ളിയാഴ്ച) രാത്രി 09:00- മണിക്ക് കൂടരഞ്ഞി - കോലോത്തുംകടവ് ഹനഫി ജുമാ മസ്ജിദിൽ

ഭാര്യ - സീനത്ത് (പട്ടാമ്പി)

മക്കൾ - ജലീൽ (ദുബൈ), ഹലീൽ.

സഹോദരങ്ങൾ - പരേതനായ അസീസ് (കുടരഞ്ഞി ), ഖാലിദ് (കൂടരഞ്ഞി ). പാത്തുമ്മ (തേക്കുംകുറ്റി), ജമീല (തൊടുപുഴ) പരേതയായ ആസിയ (കൂടരഞ്ഞി).






കാഴ്ചയും കേൾവിയും നഷ്ടപ്പെട്ടിരുന്ന അബ്ദുറഹ് മാനെ 
ഏറെ വർഷക്കാലമായി വീട്ടിൽ  
ഭാര്യയുടെ നല്ല രീതിയില്‍ ഉള്ള  പരിചരണത്തിലായിരുന്നു . നാഥൻ  സ്വീകരിക്കട്ടെ ആമീൻ

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ