തിരുവമ്പാടി (കോഴിക്കോട്): തമ്പലമണ്ണ ആദ്യകാല കുടിയേറ്റ കർഷകൻ കണ്ടെത്തുംതൊടുകയിൽ (ഒരപ്പുഴിയിൽ) കെ. ടി ജോസഫ് (100) വയസ്സ് നിര്യാതനായി.
സംസ്കാരം - നാളെ (03-04-2025വ്യാഴാഴ്ച) രാവിലെ 10:15 -ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.
ഭാര്യ - പരേതയായ കത്രീന പൈങ്ങോട്ട് കുടുംബാംഗം.
മക്കൾ - ഗ്രേസിക്കുട്ടി, ജോസഫ്, തോമസ്, ജോർജ്, ജോൺ, വത്സമ്മ, ലീസമ്മ, സിറിയക്, റീത്തമ്മ, ബേബി, ആന്റണി.
മരുമക്കൾ - ഫിലിപ്പ് പാമ്പാറ (പുന്നക്കൽ), ആനിയമ്മ കയത്തുംങ്കൽ (നെല്ലിപ്പൊയിൽ), ജൂലിയ തറക്കുന്നേൽ (തോട്ടുമുക്കം), ലിൻസി കുറുവത്താഴത്ത് (കൂരാച്ചുണ്ട്), ജാൻസി കളമ്പനായിൽ (കട്ടിപ്പാറ), ജെറാൾഡ് തുണ്ടത്തിൽ (അഗളി), സെബാസ്റ്യൻ കൊടകപ്പള്ളി (നെല്ലിപ്പൊയിൽ), ലിൻസ വെള്ളാപ്പള്ളി (ദേവഗിരി), ബേബിച്ചൻ നെടുങ്കല്ലേൽ (വേനപ്പാറ), വിൽസൺ പുരയിടത്തിൽ (തിരുവമ്പാടി), ജോയ്സ് പട്ടരുകണ്ടം (കൂമങ്കുളം).
Tags:
വേർപാട്