കൂടരഞ്ഞി (കോഴിക്കോട്): മാങ്കയം ബാബു ജോസഫ് കുറ്റൂകാരൻ (65) വയസ്സ് നിര്യാതനായി.
സംസ്കാരം - ഇന്ന് (03-04-2025-വ്യാഴാഴ്ച) പകൽ 11:45-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ
ഭാര്യ - ഷേർലി കുറ്റ്യാങ്കൽ കുടുബാംഗം.
മക്കൾ - ഷിബില, ഷിബിൻ.
മരുമക്കൾ - പ്രിൻസ് കാരക്കാട്ട് (പുല്ലൂരാംപാറ), ജിജി പുത്തൻപുരക്കൽ (കുറ്റിക്കാട്ടൂർ).
Tags:
വേർപാട്