Trending

കണ്ണോത്ത്: കുറുവാച്ചിറ ജോർജുകുട്ടി നിര്യാതനായി



കോടഞ്ചേരി (കോഴിക്കോട്): കണ്ണോത്ത് കുറുവാച്ചിറ ജോർജുകുട്ടി (58) വയസ്സ് നിര്യാതനായി.

സംസ്കാരം - ഇന്ന് (02--04-2025-ബുധനാഴ്ച) വൈകിട്ട് 05.30 -ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകൾക്ക് ശേഷം കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.

ഭാര്യ - റാണി ജോസ് കറുകയിൽ കുടുംബാംഗം

മക്കൾ - ജെയ്സൺ , നിർമ്മൽ.

മരുമക്കൾ - പവന,ജിസി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ