Trending

പാലക്കുറ്റി: പിലാത്തോട്ടത്തിൽ ഖദീജ ഹജ്ജുമ്മ മരണപ്പെട്ടു.



കട്ടാങ്ങൽ (കോഴിക്കോട്) : പാലക്കുറ്റി  പിലാത്തോട്ടത്തിൽ പരേതനായ അബൂബക്കർ ഹാജി യുടെ ഭാര്യ ഖദീജ ഹജ്ജുമ്മ (86- വയസ്സ്) എന്നവർ മരണപ്പെട്ടു.

മക്കൾ - മൊയ്തീൻ കോയ, അബ്ദുറഹിമാൻ,
ജാഫർ സഖാഫി,
യൂസുഫ്, സുലൈഖ, മുഹമ്മദ്, ഷംസുദ്ദീൻ.

മരുമക്കൾ - കെ.സി മുഹമ്മദ് ഫൈസി, ഫാത്വിമ, ത്വാഹിറ, റംല, ഹസീന, സമീറ, ഖദീജ.

മയ്യിത്ത് നിസ്കാരം - ഇന്ന് (07-04-2025-തിങ്കളാഴ്ച)രാവിലെ 09:00- മണിക്ക് കള്ളന്തോട് ജുമാ മസ്ജിദിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ