Trending

ചേന്ദമംഗലൂർ : ചേന്ദാകുന്നത്ത് ഫാത്തിമ മരണപ്പെട്ടു.



മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ  ചേന്ദാകുന്നത്ത് പരേതനായ ഉമ്മർ എന്നവരുടെ ഭാര്യ  ഫാത്തിമ (90) വയസ്സ് മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (03-04-2025-വ്യാഴാഴ്ച) രാവിലെ 09:00- മണിക്ക് ചേന്ദമംഗലൂർ ഒതയമംഗലം ജുമാ മസ്ജിദിൽ.

മക്കൾ - സക്കീന, റംല, ഖമർ, അബ്ദു, ആമിന

മരുമക്കൾ - ശൗക്കത്ത്, കോയക്കുട്ടി, സുലൈഖ, നസീദ.

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ