Trending

കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു



കൂടരഞ്ഞി (കോഴിക്കോട്): കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി കയത്തിൽ മുങ്ങിമരിച്ചു.

കോഴിക്കോട് ദേവഗിരി കോളേജ് വിദ്യാർത്ഥി ചേവരമ്പലം സ്വദേശി സന്ദേശ് (20) വയസ്സ് ആണ് മരിച്ചത്




ലൈഫ് ഗാർഡ് ഭക്ഷണം കഴിക്കാൻ പോയ സമയത്തായിരുന്നു സതീഷ് വെള്ളത്തിൽ ചാടിയത് ആഴമേറിയ കയത്തിൽ മുങ്ങി താഴുകയായിരുന്നു.

വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

വളരെ ആഴമുള്ള സ്ഥലമാണിത്.

നിലമ്പൂരിൽ നിന്നുള്ള ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും ചേർന്നാണ് വിദ്യാർത്ഥിയെ കരക്കെടുത്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ