തിരുവമ്പാടി ( കോഴിക്കോട്): മാതാളിക്കുന്നേൽ സോണിയുടെ ഭാര്യ വത്സമ്മ നിര്യാതയായി മാതാളിക്കുന്നേൽ സോണിയുടെ ഭാര്യ വത്സമ്മ (65- വയസ്സ്) നിര്യാതയായി.
സംസ്ക്കാരo - നാളെ (15-04-2025-ചൊവ്വാഴ്ച) വൈകിട്ട് 04:30 -ന്. ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രട്ട് ഹാർട്ട് പള്ളി സെമിത്തേരിയിൽ.
പരേത കൂരാച്ചുണ്ട് വെട്ടുകല്ലേൽ കുടുംഭാഗമാണ്.
മക്കൾ - ഡാനിയ, ഡാരീഷ്.
മരുമക്കൾ - ഫെബി വാഴേപറമ്പിൽ, (ഓസ്ട്രേലിയ) (മാനന്തവാടി), അനീഷ മാണിക്കാംപറമ്പിൽ (യുഎസ്എ)
Tags:
വേർപാട്