തിരുവമ്പാടി (കോഴിക്കോട്): പൊന്നാങ്കയം കൊട്ടാരത്തിൽ വർക്കിയുടെ മകൻ സെബാസ്റ്റ്യൻ (സിബി-56-വയസ്സ്) നിര്യാതനായി.
സംസ്കാരം നാളെ (01-05-2025-വ്യാഴാഴ്ച) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
ഭൗതിക ദേഹം നാളെ (ബുധനാഴ്ച) വൈകിട്ട് 03:00- മണിയോടുകൂടി പൊന്നാങ്കയത്തെ വസതിയിൽ എത്തിച്ച് പൊതുദർശനത്തിന് വെക്കും.
ഭാര്യ - ഷേർളി തോട്ടുമുക്കം മടയക്കുന്നേൽ കുടുംബാംഗം.
മക്കൾ - ഷെബിൻ , സയൺ (ഇരുവരും വിദ്യാർത്ഥികൾ).
Tags:
വേർപാട്