റിയാദ് (സൗദി): ഭാര്യക്കൊപ്പം ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
മലപ്പുറം പൂക്കോട്ടൂർ പാണമ്പുഴ ഇബ്രാഹിം (59- വയസ്സ്) ആണ് മരിച്ചത്.
ഈ മാസം 2 -ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണപ്പെട്ടത്. ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും.
ഭാര്യ - ഖദീജ.
മക്കൾ - ജംഷീർ അലി, അനീസ (ഇരുവരും ജിദ്ദ), ജസീറ.
മരുമക്കൾ - സാലിഹ് ഇരുമ്പുഴി (ജിദ്ദ), ജൂന ജൂബി.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്