വേർപാട്
മുക്കം (കോഴിക്കോട്);
മുക്കം അത്താണി പമ്പിന് സമീപം യതീംഖാന പള്ളിയിലെ ഉസ്താദ് സുബ്ഹി നിസ്കാരം കഴിഞ്ഞ് പള്ളിയിൽ വിശ്രമിക്കുന്നതിനിടെ മരണപ്പെട്ടു
കുമാരനെല്ലൂർ നെല്ലിക്കുത്ത് മൂസ ഹാജി (72-വയസ്സ്) ആണ് മരിച്ചത്.
നെല്ലിക്കുത്ത് പള്ളിക്ക് സമീപമാണ് താമസം
മയ്യിത്ത് നിസ്കാരം ഇന്ന് (19-04-2025- ശനിയാഴ്ച) വൈകിട്ട് 05:00- മണിക്ക് നെല്ലിക്കുത്ത് ജുമാ മസ്ജിദിൽ .
ഭാര്യ - ഫാത്തിമ .
മക്കൾ - ശറഫുദ്ധീൻ (കാരശ്ശേരി ബേങ്ക് ), ഉനൈസ്, അസ്മാബി,
സഹോദരങ്ങൾ - നെല്ലിക്കുത്ത് റുഖിയ , സഫിയ, പരേതരായ മുഹമ്മദ്, ആലി, നബീസ .
മരുമക്കൾ - നജ്മ, ജംഷീറ, ഇബ്രാഹിം .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
എല്ലാവരോടും പുഞ്ചിരിച്ച് സംസാരിക്കാറുള്ള ഉസ്താദ് ദീനീ കാര്യങ്ങളിൽ എപ്പഴും മുൻപന്തിയിൽ നിന്നിരുന്ന ആളായിരുന്നു
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്