Trending

കിഴുപറമ്പ്: മാട്ട തൊടി സഫിയ മരണപ്പെട്ടു.



അരീക്കോട് (മലപ്പുറം): കിഴുപറമ്പ്  മാട്ട തൊടി  മുഹമ്മദലി ഹാജിയുടെ  ഭാര്യ  സഫിയ മരണപ്പെട്ടു.

 മയ്യിത്ത് നിസ്കാരം - ഇന്ന് (10-04-2025-വ്യാഴാഴ്ച)   വൈകിട്ട് 04:30-ന്  കിഴു പറമ്പ് കല്ലിങ്ങൽ  ജുമാ മസ്ജിദിൽ.        

മക്കൾ - അഹമ്മദ്‌ കബീർ  (ജിദ്ദ ),   അബ്ദു റഹിമാൻ.     (കുഞ്ഞു ട്ടൻ), ഗഫൂർ ഷാ, റസിയ  (കിഴുപറമ്പ്),          റുബീന  (തൃക്കളയൂർ).     സാബിറ  (വഴക്കാട്), സാജിദ  (ഓമാനൂർ), സഹീറ  (തീണ്ടാ പാറ  - കൊണ്ടോട്ടി മേലങ്ങാടി  സ്കൂൾ ).      

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ