വേർപാട്
പുതുപ്പാടി (കോഴിക്കോട്): കൈതപ്പൊയിലിൽ നോളജ്സിറ്റിക്കടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഗുരുതരമായ' പരിക്കേറ്റ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും, പിന്നീട് മെഡി:കോളേജിലും ചികിത്സയിലായിരുന്ന ഈങ്ങാപ്പുഴ സ്വദേശി മരിച്ചു.
പയോണ വില്ലൂന്നിപ്പാറ അബ്‌ദുറഹിമാൻ (44-വയസ്സ്) ആണ് മരിച്ചത്
കഴിഞ്ഞ പതിനൊന്നാം തിയ്യതി രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിച്ചാണ് അപകടം നടന്നത്. ഒരാഴചയിലധികമായി അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.
ഭാര്യ - നസീമ .
മക്കൾ - സിനാൻ, മിസിരിയ, നൈനൂനസ്
സഹോദരങ്ങൾ - താമരശ്ശേരി വാർത്തകൾ അഡ്‌മിൻ ഗഫൂർ (പയോണ), അഷ്റഫ്, സലീം
മയ്യിത്ത് നിസ്കാരം - സമയം പിന്നീട് അറിയിക്കും
അല്ലാഹു സഹോദരന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
Tags:
വേർപാട്