Trending

എളമരം : കളത്തിൽ കുഞ്ഞിപ്പാത്തുമ്മ മരണപ്പെട്ടു



വേർപാട്

മാവൂർ (കോഴിക്കോട്):
എളമരം പരേതനായ കളത്തില്‍ ഹുസൈന്‍ എന്നവരുടെ ഭാര്യ കുഞ്ഞിപാത്തുമ്മ (82- വയസ്സ്) മരണപെട്ടു,


മയ്യിത്ത് നിസ്കാരം - ഇന്ന് (19-04-2025-ശനിയാഴ്ച) വൈകിട്ട് 04:00- മണിക്ക് എളമരം ജുമാ മസ്ജിദിൽ.

മക്കള്‍ -
കളത്തില്‍ അബ്ദുല്‍റഹ്മാന്‍, മുന്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്,
റുഖിയ,മുക്കം,
നഫീസ,ചെറുവാടി, അബ്ദുല്‍അസീസ്,
സുഹ്റ ചിറ്റാരിപിലാക്കല്‍,

മരുമക്കള്‍ -
നസീറ (പണിക്കരപുറായ),
ഫാത്തിമ പരതക്കാട് (പരേത),
സൗദാബി (ചീക്കോട്),
ഉണ്ണിമോയി മുക്കം (പരേതന്‍),
മോയിന്‍ (ചെറുവാടി),
അഹമ്മദ് കുട്ടി (ചിറ്റാരിപിലാക്കല്‍).


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.



*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ